SSLC റിസള്‍ട്ട് 30/06/2020 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ താഴെ പറയുന്ന സൈറ്റുകളിൽ ലഭ്യമാണ്.
SSLC Result Available 30/06/2020 Afternoon 2PM. Check below Website Link
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്നുച്ചയ്ക്ക് 2 മണിയ്ക്ക് പ്രഖ്യാപിക്കും. 4,22,450 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ടി.എച്ച്.എസ്.എല്‍.സി ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിനു ശേഷം താഴെ പറയുന്ന വെബ്സൈറ്റുകളിൽ എസ്.എസ്.എൽ.സി പരീക്ഷാ ഫലം ലഭിക്കുന്നതാണ്:
👉 http://keralapareekshabhavan.in/
👉 https://www.sslcexam.kerala.gov.in/
👉 http://results.kite.kerala.gov.in/
👉 http://results.kerala.nic.in/
👉 http://sietkerala.gov.in/
👉 https://prd.kerala.gov.in/
👉 എസ്.എസ്.എൽ.സി (എച്ച്.ഐ) :
http://sslchiexam.kerlala.gov.in/
👉 ടി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) : http://thslchiexam.kerala.gov.in/
👉 ടി.എച്ച്.എസ്.എല്‍.സി : http://thslcexam.kerala.gov.in/
👉 എ.എച്ച്.എസ്.എല്‍.സി : http://ahslcexam.kerala.gov.in/